PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

Friday 2 October 2015

ഗാന്ധി ജയന്തി ദിനാഘോഷം

ഗാന്ധിജി ജയന്തി  സമുചിതമായി  ആഘോഷിച്ചു. രാവിലെ 10 മണിക്ക് അസംബ്ലി ചേര്‍ന്നു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഹെഡ്മാസ്റ്റര്‍ എ. ബാലചന്ദ്രന്‍ , പി ടി എ പ്രസിഡന്‍റ് പി എം കുര്യാക്കോസ് എന്നിവര്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി. അധ്യാപകര്‍, കുട്ടികള്‍. രക്ഷിതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂള്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. സ്കൂളിന്റെ ചുറ്റുപാടുമുള്ള കാട്, സ്കൂളിന്റെ മുമ്പിലുള്ള റോഡിന്റെ വശങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി വൃത്തിയാക്കി. സ്കൂളിനോട് ചേര്‍ന്ന അംഗന്‍വാടി പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും  പായസം വിതരണം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ട മുഴുവന്‍ ആളുകള്‍ക്കും ഉച്ചഭക്ഷണം നല്‍കി.

Monday 14 September 2015


ഓണാഘോഷ കാഴ്ചകള്‍

                                                        അത്തപൂക്കളം

ഓണക്കളികള്‍