PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

HISTORY

മലയോര മേഘലയായ പ്രാന്തർകാവിൽ  1961 ഏൽപി സ്കൂളായി    പ്രവർത്തനം  ആരംഭിച്ചു.1990 ൽ യൂപി  സ്കൂളായി  മാറി .ബീ കെ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ.നല്ലവരായ നാട്ടുകാരുടെ സഹകരണന്തോടെ ഒരു ഓല പുരയിൽ തുടക്കം.ഇന്നിത് ആറ് കെട്ടിടങ്ങൾ  ഉള്ള വലിയ സ്കൂളായി പ്രവർത്തിക്കുന്നു.

No comments:

Post a Comment