PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

Sunday 24 July 2016

ചാന്ദ്രദിനം

ചാന്ദ്രയാത്രികന്‍ വിദ്യാലയത്തിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൌതുകം.

നീല്‍ആംസ്ട്രോഗ് അനുഭവങ്ങള്‍ പങ്ക് വെയ്ക്കുന്നു.


               ചാന്ദ്രദിന പതിപ്പ് പ്രകശ്നം

ചാന്ദ്രയാത്രികന്‍ അനുഭവങ്ങള്‍വിശദീകരിക്കുന്നു.
 ചാന്ദ്രദിനാഘോഷത്തിന്‍റെ ഭാഗമായി ക്വിസ് മത്സരം,വീഡിയോ പ്രദര്‍ശനം എന്നിവ വേറിട്ട അനുഭവമായി.

Saturday 2 July 2016

വാര്‍ഷിക ജെനറല്‍ബോഡി


                              സ്വാഗതം; എ. ബാലചന്ദ്രന്‍ ഹെഡ്മാസ്റ്റര്‍
അധ്യക്ഷന്‍;പി.എം.കുര്യാക്കോസ്‌ പ്രസിഡന്റ്‌ പി ടി എ
                കുട വിതരണം;Mr.P.Rajan,President PARAPPA,Block Panchayath
ജനറല്‍ ബോഡി; ഉദ്ഘാടനം ;Mrs Asha Suresh Ward Member G.P.Panathady.
                              കണക്ക് റിപ്പോര്‍ട്ട്;A.Balachandran H.M
                    കുട വിതരണം;Mr.P.Rajan.President. Parappa,Block Panchayath.
                                റിപ്പോര്‍ട്ട്;MrA.J.Wilson,Staff Secretary.

കുട വിതരണം















KERALA GRAMIN BANK PANATHADY BRANCH, പ്രന്തരകാവ് ഗവ.യു പി സ്കൂള്‍ കുട്ടികള്‍ക്കായി അനുവദിച്ച     കുടകള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ Mr.P.RAJAN ,പി.ടിഎ.ജനറല്‍ ബോഡി യോഗത്തില്‍വച്ച്‌ വിതരണം ചെയ്തു.ചടങ്ങില്‍ ബാങ്ക്‌ മാനേജര്‍ Mr.RAMACHANDRA PRABHU,മുന്‍ബാങ്ക്‌ മാനേജര്‍,Mr.BALAKRISHNAN,KGBയുടെ ഉദ്യോഗസ്ഥന്‍ ,വാര്‍ഡ്‌ മെംബര്‍ .

Mrs.ASHA SURESH,സ്കൂള്‍പിടിഎ അംഗങള്‍ എന്നിവര്‍ സംബന്ദിച്ചു.

ചടങ്ങില്‍ വെച്ച് 2016-17  വര്‍ഷത്തെ സ്കൂള്‍ യുണിഫോം  വിതരണം .ചെയ്തു.
















   








         ആശംസ;Mr.Ramachandra Prabhu,Manager,KGB,PANATHADY BRANCH.