PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

Saturday 2 July 2016

കുട വിതരണം















KERALA GRAMIN BANK PANATHADY BRANCH, പ്രന്തരകാവ് ഗവ.യു പി സ്കൂള്‍ കുട്ടികള്‍ക്കായി അനുവദിച്ച     കുടകള്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ Mr.P.RAJAN ,പി.ടിഎ.ജനറല്‍ ബോഡി യോഗത്തില്‍വച്ച്‌ വിതരണം ചെയ്തു.ചടങ്ങില്‍ ബാങ്ക്‌ മാനേജര്‍ Mr.RAMACHANDRA PRABHU,മുന്‍ബാങ്ക്‌ മാനേജര്‍,Mr.BALAKRISHNAN,KGBയുടെ ഉദ്യോഗസ്ഥന്‍ ,വാര്‍ഡ്‌ മെംബര്‍ .

Mrs.ASHA SURESH,സ്കൂള്‍പിടിഎ അംഗങള്‍ എന്നിവര്‍ സംബന്ദിച്ചു.

ചടങ്ങില്‍ വെച്ച് 2016-17  വര്‍ഷത്തെ സ്കൂള്‍ യുണിഫോം  വിതരണം .ചെയ്തു.
















   








         ആശംസ;Mr.Ramachandra Prabhu,Manager,KGB,PANATHADY BRANCH.





No comments:

Post a Comment