PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

Sunday 24 July 2016

ചാന്ദ്രദിനം

ചാന്ദ്രയാത്രികന്‍ വിദ്യാലയത്തിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൌതുകം.

നീല്‍ആംസ്ട്രോഗ് അനുഭവങ്ങള്‍ പങ്ക് വെയ്ക്കുന്നു.


               ചാന്ദ്രദിന പതിപ്പ് പ്രകശ്നം

ചാന്ദ്രയാത്രികന്‍ അനുഭവങ്ങള്‍വിശദീകരിക്കുന്നു.
 ചാന്ദ്രദിനാഘോഷത്തിന്‍റെ ഭാഗമായി ക്വിസ് മത്സരം,വീഡിയോ പ്രദര്‍ശനം എന്നിവ വേറിട്ട അനുഭവമായി.

No comments:

Post a Comment